SPECIAL REPORTപത്തനംതിട്ട മൈലപ്രയില്‍ മാരുതി ഓമ്നി വാനിന് മുകളിലേക്ക് കൂറ്റന്‍ തേക്കുമരം വീണു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റാന്നി ബൈപ്പാസിലേക്ക് അല്‍ബീസിയ മരങ്ങള്‍ തലങ്ങും വിലങ്ങും വീണു; പത്തനംതിട്ട ജില്ലയില്‍ വ്യാപകനാശംശ്രീലാല് വാസുദേവന്‍29 May 2025 7:58 PM IST