INVESTIGATIONപാലക്കാട്ടെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്; പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബിന്ദുവും കൂട്ടാളികളും നടത്തിയത് വന്‍ തട്ടിപ്പ്; പരിശോധനയില്‍ കണ്ടത് ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ30 May 2025 2:25 PM IST