Cinema varthakal'റെട്രോ'യെയും പിന്നിലാക്കി നാനി ചിത്രം; ഏഴു രാജ്യങ്ങളില്‍ നമ്പര്‍ വണ്‍, 23 രാജ്യങ്ങളിൽ ടോപ്പ് 10 ലിസ്റ്റില്‍; തീയേറ്ററുകളിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും തരംഗമായി 'ഹിറ്റ് 3'സ്വന്തം ലേഖകൻ1 Jun 2025 4:11 PM IST