CRICKETതലമുറ മാറ്റത്തിന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; ലോകകപ്പ് ഹീറോ ഗ്ലെന്‍ മാക്സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ഓസിസിനെ സെമിയിലെത്തിച്ച അഫ്ഗാനെതിരായ ഇരട്ടസെഞ്ചറി ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്; ഇനി മാക്‌സി ട്വന്റി 20യില്‍ മാത്രംസ്വന്തം ലേഖകൻ2 Jun 2025 1:09 PM IST