INVESTIGATIONവിമാനം ലാൻഡ് ചെയ്തതും ടെൻഷൻ; വെപ്രാളം പിടിച്ച് നടത്തം; മുഖത്ത് നല്ല കള്ളലക്ഷണം; അസാധാരണ പ്രവർത്തികൾ ശ്രദ്ധിച്ച കസ്റ്റംസ് പിടിച്ചുനിർത്തി പരിശോധിച്ചു; ബാഗ് തുറന്നതും ആളുകൾ കുതറിമാറി; കണ്ടത് ഇഴഞ്ഞു നീങ്ങുന്ന അതിഥികളെ; കൂടെ മറ്റൊരു വസ്തുവും!മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 3:42 PM IST