KERALAMപുക വലിച്ചതു കൊണ്ടാണ് അസുഖം വന്നത്; അതിന് തരാന്‍ കാശില്ല: വിരമിച്ച ജീവനക്കാരന് മെഡിസെപ്പ് മുഖേനെയുള്ള ചികില്‍സാ ചെലവുകള്‍ നിഷേധിച്ചു; പരാതിക്കാരന് 92,128 രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിശ്രീലാല് വാസുദേവന്‍2 Jun 2025 10:34 PM IST