CRICKETകിരീടമില്ലാത്ത രാജാവിനും 'രണ്ടാം കിരീടം' മോഹിക്കുന്ന യുവരാജാവിനും ഇന്ന് റോയല്‍ പോരാട്ടം; അഹമ്മദാബാദില്‍ ഐപിഎല്‍ കന്നികിരീടത്തിനായി പഞ്ചാബും ആര്‍സിബിയും നേര്‍ക്കുനേര്‍; മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നിര്‍ണായകം; അപൂര്‍വ നേട്ടത്തിനരികെ ശ്രേയസ് അയ്യര്സ്വന്തം ലേഖകൻ3 Jun 2025 11:59 AM IST