CRICKETപരിശീലന സെഷനില്‍ പങ്കെടുത്തില്ല; കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഭാര്യയ്‌ക്കൊപ്പം; ഓപ്പണര്‍ ഫില്‍ സോള്‍ട്ട് നിലവില്‍ ടീമിനൊപ്പമില്ലെന്ന് ദേശീയ മാധ്യമങ്ങള്‍; ആര്‍സിബി ആരാധകര്‍ക്ക് നെഞ്ചിടിപ്പേറുന്നു; എല്ലാം രഹസ്യമാക്കി ടീം അധികൃതര്സ്വന്തം ലേഖകൻ3 Jun 2025 4:10 PM IST