INVESTIGATIONഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു; വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതോടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ: തട്ടിപ്പ് മനസ്സിലായത് 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ : അന്വേഷണം തുടങ്ങി പോലിസ്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 7:20 AM IST