SPECIAL REPORTറവന്യു വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അട്ടപ്പാടിയില്‍ മൂപ്പില്‍ നായര്‍ കുടുംബം വന്‍തോതില്‍ ഭൂമി വിറ്റു; 575 ഏക്കര്‍ ഭൂമി വിറ്റതില്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല; ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും 19 പേര് ഭൂമി കൈമാറി; പോക്കുവരവ് നടത്തിയില്ലെങ്കിലും നടപടികളിലേക്ക് കടക്കാതെ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 11:39 AM IST