You Searched For "പെന്തക്കോസ്ത് സഭ"

തിരഞ്ഞെടുപ്പ് ഗോദയില്‍ ക്രൈസ്തവ വോട്ടുകള്‍ തൂത്തുവാരാന്‍ പിണറായിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; പെന്തക്കോസ്ത് സഭകള്‍ക്ക് ചരിത്രപരമായ അംഗീകാരം; അന്യരല്ല ഇനി ക്രൈസ്തവര്‍ തന്നെ! നിവേദനം നല്‍കി അഞ്ചാം നാള്‍ അതിവേഗ തീരുമാനം; ടി.വി അനുപമ അടങ്ങുന്ന ഐ.എ.എസ് സമിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇറങ്ങുന്നു; ദശകങ്ങളുടെ അവഗണനയ്ക്ക് വിരാമം
ജോണ്‍ ബ്രിട്ടാസ് പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിച്ചു; നിലമ്പൂരടക്കം 16 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണെന്ന് ഓര്‍ക്കണമെന്ന് സിനഡ് കൗണ്‍സില്‍; ഖേദം പ്രകടിപ്പിച്ച് സിപിഎം എംപി; അഭിമുഖം ചുരുക്കിയപ്പോള്‍ സംഭവിച്ച കുഴപ്പമാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചതെന്ന് ബ്രിട്ടാസ്