Right 1കല്യാണം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഇന്തോനേഷ്യയിലെ ആച്ചെയില്‍ സ്ത്രീക്കും പുരുഷനും പരസ്യമായി 100 ചാട്ടവാറടി ശിക്ഷ; അടി കൊണ്ട് ഇരുവരും പുളയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സമൂഹത്തിന് സദാചാര പാഠമാകാന്‍; വ്യഭിചാരവും ചൂതാട്ടവും മദ്യപാനവും നടത്തിയാല്‍ ഇവിടെ അടി ഉറപ്പ്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 10:43 PM IST