CRICKETവിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള; പടിയിറങ്ങിയത് ട്വന്റി, ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗം; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ താരം; ഓർമകൾ എപ്പോഴും ഹൃദയത്തിലുണ്ടാവുമെന്ന് പിയൂഷ് ചൗളസ്വന്തം ലേഖകൻ6 Jun 2025 7:58 PM IST