KERALAMആലപ്പുഴ മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹമഠത്തിലെ അഗ്രഹാരത്തിൽ തീപിടിത്തം; രണ്ടു വീടുകൾ പൂർണമായും കത്തിനശിച്ചു; അഞ്ച് വീടുകളിലേക്ക് തീ പടർന്നു; കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ6 Jun 2025 9:34 PM IST