KERALAMമലപ്പുറത്തു നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയില്‍ പത്തനംതിട്ടയിലെത്തി; കോട്ടയത്ത് നിന്ന് പരിചയമായ കാമുകിയുമൊത്ത് താമസം; വാഹനമോഷണം തൊഴിലാക്കിയ ഇരുപത്തൊന്നുകാരന്‍ ഒടുവില്‍ കുരിശടിയില്‍ മോഷണത്തിനിടെ പിടിയില്ശ്രീലാല് വാസുദേവന്‍6 Jun 2025 10:25 PM IST