INVESTIGATIONആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു; കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു; മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു; എല്ലാ അര്‍ത്ഥത്തിലും ഫ്ളാറ്റ് ഉടമകളെ പറ്റിച്ചു; മലാപ്പറമ്പിലെ സെക്സ് റാക്കറ്റിന് ലഹരി മാഫിയാ ബന്ധം; അന്വേഷണം കടുപ്പിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:06 PM IST