SPECIAL REPORTജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്കരണ ആഹ്വാനം പരാജയപ്പെടുത്താന്‍ സൂഡിയോ ഔട്ട്ലെറ്റുകള് സന്ദര്‍ശിച്ച് സംഘപരിവാര്‍ നേതാക്കള്‍; സൂഡിയോയില്‍ എത്തി വസ്ത്രം വാങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് കെ സുരേന്ദ്രന്; സ്റ്റോറുകളിലെ ഇടിച്ചുകയറ്റത്തില്‍ നേട്ടം കൊയ്ത് ടാറ്റ ബ്രാന്ഡ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 4:24 PM IST