HOMAGEനടന് മോഹന്‍ലാലിന്റെ അമ്മാവന് ഗോപിനാഥന് നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മോഹന്‍ലാലിനും ജ്യേഷ്ഠന് പ്യാരി ലാലിനും പേരിട്ടയാള്‍; സംസ്കാരം ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 10:05 PM IST