INDIA'ഇനി കൂളായി നിൽക്കാം..'; കൊടും ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാർക്ക് ആശ്വാസം; 'എസി' ഹെൽമറ്റുകൾ വിതരണം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ; 10-15 ഡിഗ്രി വരെ കുറയ്ക്കാൻ കഴിയുമെന്നും കമ്പനിസ്വന്തം ലേഖകൻ8 Jun 2025 3:09 PM IST