FOOTBALL'പോര്‍ച്ചുഗലിനായി വേണ്ടി എന്റെ കാലൊടിക്കണം എങ്കില്‍ അങ്ങനെയും ഞാന്‍ ചെയ്യും; ഒരു കിരീടത്തിന് വേണ്ടിയാണ് അത്'; നെവെസ് പെനാല്‍റ്റി കിക്ക് വലയിലാക്കിയതോടെ പൊട്ടിക്കരഞ്ഞ് റൊണാള്‍ഡോ; അടുത്ത ലോകകപ്പ് കളിക്കുമോ? യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കലില്‍ മനസുതുറന്ന് ഇതിഹാസ താരംസ്വന്തം ലേഖകൻ9 Jun 2025 12:37 PM IST