KERALAM'അടിമുടി മാറും..'; രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും; സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മറുപടിസ്വന്തം ലേഖകൻ9 Jun 2025 6:09 PM IST