INVESTIGATIONമർച്ചനന്റ് നേവിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി; ട്രെയ്‌നിങ്ങെന്ന വ്യാജേന ഉദ്യോഗാർത്ഥിയെ മുംബൈയിലെ ഹോട്ടലിൽ ജോലി ചെയ്യിപ്പിച്ചത് നാല് മാസം; ഇന്റർവ്യൂ ഉണ്ടെന്ന പേരിൽ 2 മാസം ഹോസ്റ്റൽ മുറിയിൽ താമസിപ്പിച്ചു; കൊല്ലംകാരൻ റെജിമോന്റെ 'മർച്ചനന്റ് നേവി' ബ്രില്ലിയൻസിൽ കുടുങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾമറുനാടൻ മലയാളി ബ്യൂറോ11 Jun 2025 12:12 PM IST