INVESTIGATIONപാവങ്ങളുടെ നൂറു കോടിയുമായി മുങ്ങിയത് വിദേശത്തേക്ക്; ലുക്കൗട്ട് നോട്ടീസിറങ്ങിയാല്‍ ഇന്റര്‍പോള്‍ എത്തുമെന്ന ഭയത്തില്‍ കരിപ്പൂരിലേക്ക് വിമാനം കയറി; എല്ലാം മണത്തറിഞ്ഞ കാക്കിപ്പട കിറുകൃത്യമായി കരുക്കള്‍ നീക്കി; പയ്യനാട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് പൊക്കിയത് 'ഇരിങ്ങാലക്കുട സ്‌ക്വാഡ്'; വിശ്വദീപ്തിയിലെ വില്ലന്‍ അഴിക്കുള്ളിലാകുമ്പോള്‍ പുറത്തു വരുന്നത് കോടികളുടെ തട്ടിപ്പ് കഥകള്‍; വിഐപികളെ സജീഷ് കുമാര്‍ ചൂണ്ടിക്കാട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 4:31 PM IST