INVESTIGATION12വര്‍ഷം മുമ്പ് ആ വസ്തു സൗജന്യമായി നല്‍കിയത് പാസ്റ്ററുടെ കാളശേഷം എല്ലാം സാമിന്റെ മകന് തിരിച്ചു നല്‍കുമെന്ന വില്പത്രം എഴുതി വാങ്ങി; ഈ കരാര്‍ ലംഘിച്ച് വസ്തു വില്ക്കാന് ശ്രമിച്ചത് തര്‍ക്കവും കേസുമായി; ഒടുവില്‍ പാസ്റ്ററും സഹായിയും കിണറ്റില്‍ വീണ് മരിച്ചു; വിളപ്പില്‍ശാലയിലെ മരണങ്ങളില്‍ അസ്വാഭാവികത; അന്വേഷണത്തിന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 10:04 AM IST