Right 1എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം; വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്ന്; ഇരകള്‍ക്ക് ഒരു കോടി രൂപ മാത്രം നഷ്ടപരിഹാരം നല്കിയാല് മതിയോ? 'രണ്ട് കോടി നല്‍കാം, എന്റെ പിതാവിനെ തിരികെത്തരൂ' എന്ന് ടാറ്റാ ഗ്രൂപ്പിനോട് അപകടത്തില്‍ മരിച്ചയാളുടെ മകളുംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 12:04 PM IST