SPECIAL REPORTവീട്ടില്‍ നിന്നും 'മ്ലാവ് ഇറച്ചി' പിടികൂടി; ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത് 39 ദിവസം; ശാസ്ത്രീയ പരിശോധനയില്‍ 'മ്ലാവിറച്ചി' പോത്തിറച്ചിയായി; കുടുംബവും ജീവിതവും തകര്‍ന്ന് ചുമട്ടുതൊഴിലാളി; മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് സുജേഷ്സ്വന്തം ലേഖകൻ14 Jun 2025 4:29 PM IST