INVESTIGATIONചേച്ചിക്ക് പങ്കില്ലെന്ന് പറഞ്ഞ് എല്ലാം അനുജത്തി ഏറ്റത് കുടുംബത്തിന് വലിയ പരിക്കുണ്ടാകാതിരിക്കാനോ? നാരായണ്ദാസിനൊപ്പം ഇരുത്തി ചോദ്യം ചെയ്ത് ലിവിയയിലെ സത്യം കണ്ടെത്താന്‍ പോലീസ്; ആ ആഫ്രിക്കന്‍ ചതിയിലേക്കും അന്വേഷണം നീണ്ടേക്കും; ചാലക്കുടിയില്‍ ഷീലാ സണ്ണിയെ ചതിച്ചവര്‍ക്കെതിരെ അതിവേഗ കുറ്റപത്രം വരുംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 10:41 AM IST