INVESTIGATIONസൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്ന വിവാഹ ബന്ധങ്ങള്‍ ലഭിക്കുമായിരുന്നെന്ന് പറഞ്ഞ് ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചു; പഠിക്കാനും വിട്ടില്ല; കല്യാണ സമയത്ത് കൊടുത്ത സ്വര്‍ണ്ണവും വിറ്റു; ഗള്‍ഫില്‍ പോയ കല്ലമ്പലത്തുകാരനും ഭാര്യയെ മാനസികമായി തകര്‍ക്കാന്‍ കൂട്ടു നിന്നു; സ്ത്രീധന പീഡനം കേരളത്തില്‍ തുടര്‍ക്കഥ; ആലംകോടുകാരിയുടെ പരാതി ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 10:05 AM IST