INVESTIGATIONമുത്തപ്പന് ക്ഷേത്രത്തിലെ ബഹളത്തോടെ നിശബ്ദയായ ക്രിമിനല്‍; പോലീസുകാര്‍ക്ക് സ്ഥിരം തലവേദന; ഇത്തവണ കുടുംബ വീട്ടില്‍ കയറി അതിക്രമം തടയാനെത്തിയ വനിതാ പൊലിസുകാരിയേയും തള്ളിയിട്ടു; തലശേരിയിലെ പെണ്‍ഗുണ്ട വടക്കുമ്പാട്ടെ റസീന വീണ്ടും അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 1:36 PM IST