CRICKETപേസും സ്വിംഗുമുള്ള ഹെഡിംഗ്‌ലിയിലെ പിച്ചില്‍ കരുതലോടെ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; സായ് സുദര്‍ശന് അരങ്ങേറ്റം; കരുണ്‍ പ്ലേയിങ് ഇലവനില്‍; നാല് പേസര്‍മാരും ഒരു സ്പിന്നറുമായി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ യുവനിരയുമായി ഗില്‍ 'യുഗ'ത്തിന് തുടക്കമാകുമ്പോള്സ്വന്തം ലേഖകൻ20 Jun 2025 3:59 PM IST