INVESTIGATIONപ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ചു; പിന്നാലെ പ്രതിശ്രുത വധുവിനൊപ്പം പിതാവ് ഒളിച്ചോടി; പരാതിയുമായി ഭാര്യ രംഗത്ത്; മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മകന്റെ പ്രതികരണംസ്വന്തം ലേഖകൻ20 Jun 2025 4:15 PM IST