STATEപോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:17 PM IST