STATEയോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ; പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും; നിലപാട് മാറ്റാതെ ഗവര്‍ണര്‍; ഗവര്‍ണറുടെ ചങ്കില് ഇന്ത്യയാണ്; അതാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ചൈന ചങ്കിലുള്ളവര്‍ക്ക് അതില്‍ താല്പര്യമുണ്ടാവില്ലെന്ന് വി. മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 2:20 PM IST