KERALAMകഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ല; പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നു; മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു: നാദിര്‍ഷായുടെ വളര്‍ത്തു പൂച്ച 'ചക്കര' ചത്തതു ഹൃദയാഘാതം മൂലംസ്വന്തം ലേഖകൻ21 Jun 2025 7:17 PM IST