SPECIAL REPORTഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം; രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന് നിര്‍ദ്ദേശം; തിരിച്ചറിയാനുള്ളത് എട്ട് പേരുടെ മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു; ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 232 മൃതദേഹങ്ങള്സ്വന്തം ലേഖകൻ22 Jun 2025 11:42 AM IST