CRICKET'സ്റ്റുപിഡി'ല്‍ നിന്ന് 'സൂപ്പര്‍ബി'ലേയ്ക്ക് ഋഷഭ് പന്ത്; ഗാവസ്‌കര്‍ സാക്ഷിയാക്കി ഹെഡിങ്ലിയില്‍ രണ്ടാം ഇന്നിങ്സിലും മിന്നുന്ന സെഞ്ചുറി; സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ പന്തിനോട് ആവശ്യപ്പെടുന്ന ഗാവസ്‌കറെ ഒപ്പിയെടുത്ത് ക്യാമറകള്‍; ഇതാണ് നാച്ചുറല്‍ ഗെയിമെന്ന് ആരാധകര്സ്വന്തം ലേഖകൻ23 Jun 2025 9:25 PM IST