SPECIAL REPORTപിഴവ് ഡിഗ്രി പ്രവേശനത്തെ ബാധിക്കുമെന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്നു; പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്ക് തെറ്റായി രേഖപ്പെടുത്തിയത് 30,000 പേര്‍ക്ക്; സോഫ്റ്റ് വെയറിനെ പഴിചാരി രക്ഷപ്പെടാന്‍ കഴിയുന്നില്ല; സൂക്ഷ്മ പരിശോധനയില്ലെന്ന് വ്യക്തം; മന്ത്രി ശിവന്‍കുട്ടി ഇതുവല്ലതും അറിഞ്ഞോ?മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 12:31 PM IST