SPECIAL REPORTഹെല്‍മറ്റിനുള്ളില്‍ മാത്രമല്ല ബൈക്കിന്റെ പിടിയിലും പാമ്പ് ഒളിച്ചിരിക്കും; ബൈക്കില്‍ പാമ്പ് കയറിയത് അറിയാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച യുവാവ് അപ്രതീക്ഷിതമായി ആ 'അതിഥി'യെ കണ്ട് ഞെട്ടി; വളവഴപ്പന്‍ പാമ്പെന്ന മോതിര വളയന്‍ ഇഴഞ്ഞു പോയതും അതിവേഗം; അടിമാലി അമ്പലപ്പടിയിലെ ബിനീഷ് രക്ഷപ്പെട്ട കഥമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:50 AM IST