KERALAMമലപ്പുറത്തിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതുവരെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല; സിപിഎം വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്മാന്സ്വന്തം ലേഖകൻ25 Jun 2025 1:50 PM IST