KERALAMഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്നത് ഉറച്ച നിലപാട്; 'പൂക്കളുടെ പുസ്തകത്തിന് ' ലഭിച്ച കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:23 PM IST