CRICKETഅന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം നേടി തിരിച്ചെത്തിയപ്പോള്‍ യുവതി നല്‍കിയ പീഡന പരാതി ആവിയായി; വിന്‍ഡീസ് താരത്തിനെതിരെ ഇത്തവണ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നത് ഗയാനയിലെ 11 സ്ത്രീകള്‍; ഓസിസിനെതിരായ ആദ്യ ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് തലവേദന; അന്വേഷണം പുരോഗമിക്കുന്നുസ്വന്തം ലേഖകൻ27 Jun 2025 7:15 PM IST