INVESTIGATIONഅവൻ എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ...; ഇത്രയും കാലം അവർക്ക് വേണ്ടിയല്ലേ ജീവിച്ചത്..!; ലഹരിക്ക് അടിമയായ ആ മകൻ സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്തത് അതിക്രൂരമായി; അമ്മയുടെ ജീവനറ്റ ശരീരം കണ്ട് അലറിക്കരഞ്ഞ് ഇളയ മകൻ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; ഇളമ്പള്ളിയിലെ നോവായി സിന്ധുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 6:54 PM IST