Right 1ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചല്ല മന്ത്രി പരിപാടിക്ക് എത്തിയത്; ഭരണഘടനാബാഹ്യമായ കൊടിയും ചിഹ്നവും ഔദ്യോഗിക പരിപാടിയില്‍ കണ്ടാല്‍ ഒരു മന്ത്രി എങ്ങനെയാണോ പെരുമാറേണ്ടത്, അത് മാത്രമേ ശിവന്‍കുട്ടി ചെയ്തിട്ടുള്ളൂ; വീണ്ടും മുഖ്യമന്ത്രിയുടെ മറുപടി; കത്ത് യുദ്ധം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 9:20 PM IST