ANALYSISപ്രളയ ചതിയിലെ 'കൃഷ്ണന് കുട്ടിയുടെ' ഓഡിയോ കേട്ട് ഞെട്ടിയ കേരളം; ആ വിഷയം ചര്‍ച്ചയാല്‍ ഭരണ വിരുദ്ധത ആളിക്കത്തുമെന്ന് തിരിച്ചറിഞ്ഞ സിപിഎം; മാത്യൂ കുഴല്‍നാടന്റെ 'ആറ്റംബോംബ്' നിര്‍വീര്യമാക്കാന്‍ പിണറായിയുടെ 'ഡാഷ് മോന്' പ്രയോഗം; ഒരാഴ്ച മുമ്പ് തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് തന്ത്രങ്ങളുടെ ഭാഗം; അഴിമതിയെ മറയ്ക്കാന്‍ വൈകാരിക അധിക്ഷേപം!മറുനാടൻ മലയാളി ബ്യൂറോ7 April 2026 1:46 PM IST
SPECIAL REPORTഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ; ഖദര്‍ ധരിക്കുന്നതും ധരിക്കാത്തതുമായ ചെറുപ്പക്കാരുണ്ട്; വസ്ത്രധാരണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല; ഖദറിനെ ചൊല്ലിയുള്ള സീനിയര്‍-ജൂനിയര്‍ പോരില്‍ ന്യൂജന്മാര്‍ക്കൊപ്പം നിന്ന് അജയ് തറയിലിന് വി ഡി സതീശന്റെ മറുപടി; കോട്ടും സ്യൂട്ടും അണിഞ്ഞ് ഹൈബിയുടെ പൂഴിക്കടക്കന്മറുനാടൻ മലയാളി ബ്യൂറോ2 July 2025 11:57 PM IST