STATEജാനകി സിനിമയുടെ സെന്‍സര്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ മൗനം ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡിന്റേത്; ബിജെപി ഈ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? വിമര്‍ശിച്ച് കെ സി വേണുഗോപാല്മറുനാടൻ മലയാളി ഡെസ്ക്3 July 2025 12:43 PM IST