FOOTBALLകാമുകിയായ റൂത്ത് കാര്‍ഡോസോയെ വിവാഹം ചെയ്തത് രണ്ടാഴ്ച മുമ്പ്; ഉറ്റവരെയും ആരാധകരെയും സങ്കടത്തിലാഴ്ത്തി ദുരന്തവാര്‍ത്ത; ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ടയുടെ ജീവനെടുത്ത് സ്‌പെയിനില്‍ കാര്‍ അപകടം; സഹോദരന്‍ ആന്ദ്രെ സില്‍വയ്ക്ക് പരിക്ക്; ഞെട്ടലോടെ ഫുട്‌ബോള്‍ ലോകംസ്വന്തം ലേഖകൻ3 July 2025 4:33 PM IST