FOREIGN AFFAIRSഒന്നാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച രാസായുധം; ശ്വാസകോശത്തേയും കണ്ണിനേും ത്വക്കിനേയും അസ്വസ്ഥമാക്കും ക്ലോറോപിക്രിന്‍; യുക്രെയിനെതിരെ റഷ്യ വ്യാപകമായി നിരോധിത രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഡച്ച് വാദം; പുടിനെ വെട്ടിലാക്കുന്ന തെളിവുകളുണ്ടെന്നും വെളിപ്പെടുത്തല്പ്രത്യേക ലേഖകൻ4 July 2025 4:06 PM IST