Cinema varthakalറൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും; നിവിൻ പോളിയുടെ നായിക മമത ബൈജു; പ്രതീക്ഷ നൽകി 'ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ അപ്ഡേറ്റ്സ്വന്തം ലേഖകൻ4 July 2025 5:10 PM IST