SPECIAL REPORTബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെട്ട അഭയാര്‍ത്ഥി സംഘം; കുടിയേറ്റക്കാരെ കുത്തിനിറച്ച ഡിങ്കി ബോട്ടിന്റെ കാറ്റൂരിവിട്ട് ഫ്രഞ്ച് പോലീസ്; ഒരു കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം കടുക്കുന്നുസ്വന്തം ലേഖകൻ5 July 2025 4:45 PM IST