SPECIAL REPORTറോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ; വിലക്ക് നിലവില്‍ വന്നത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാരും റോയിട്ടേഴ്സുംസ്വന്തം ലേഖകൻ6 July 2025 12:55 PM IST